Monday, November 2, 2026

Devotional November 2, 2026 - English, Hindi & Malayalam

“And whatever things you ask in prayer, believing, you will receive.” (Matthew 21:22)

Prayer becomes powerful when accompanied by unwavering faith in God. When Abraham’s servant Eliezer was sent to find a bride for Isaac, he prayed, “O LORD God of my master Abraham, please give me success this day” (Genesis 24:12). He further asked God for a specific sign: the woman who offered him water and willingly watered his camels would be the one appointed for Isaac. Before he had finished praying, Rebekah arrived and fulfilled exactly what he had requested. Eliezer worshipped God, acknowledging His faithfulness and guidance (Genesis 24:26–27). What a beautiful example of prayer offered with faith! 

Never underestimate the power of prayer. Pray specifically, believe wholeheartedly, trust God's wisdom, and patiently await His perfect answer.

Dr. Johnson Cherian
www.johnsoncherian.com

और जो कुछ तुम प्रार्थना में विश्वास से माँगोगे वह सब तुम को मिलेगा। (मत्ती 21:22)

जब प्रार्थना के साथ अटल विश्वास जुड़ जाता है, तब वह सामर्थी बन जाती है। जब अब्राहम के सेवक एलीएजेर को इसहाक के लिए पत्नी ढूँढ़ने भेजा गया, तो उसने प्रार्थना की, “हे मेरे स्वामी अब्राहम के परमेश्वर यहोवा, आज मेरा कार्य सफल कर” (उत्पत्ति 24:12)। उसने परमेश्वर से एक विशेष चिन्ह भी माँगा कि जो स्त्री उसे पानी पिलाए और उसके ऊँटों को भी अपनी इच्छा से पानी पिलाए, वही इसहाक के लिए परमेश्वर द्वारा चुनी गई हो। उसकी प्रार्थना पूरी होने से पहले ही रिबका वहाँ आ पहुँची और ठीक वैसा ही हुआ जैसा उसने माँगा था। एलीएजेर ने परमेश्वर की आराधना की और उसकी विश्वासयोग्यता तथा मार्गदर्शन के लिए धन्यवाद दिया (उत्पत्ति 24:26–27)।

प्रार्थना में विश्वास रखने का यह कितना सुन्दर उदाहरण है! प्रार्थना की सामर्थ्य को कभी कम न समझें। विशेष रूप से प्रार्थना करें, पूरे मन से विश्वास करें, परमेश्वर की बुद्धि पर भरोसा रखें और धैर्यपूर्वक उसके उत्तम उत्तर की प्रतीक्षा करें।

डॉ. जॉनसन चेरियन
www.johnsoncherian.com

നിങ്ങൾ വിശ്വസിച്ചുകൊണ്ടു പ്രാർത്ഥനയിൽ എന്തു യാചിച്ചാലും നിങ്ങൾക്കു ലഭിക്കും. (മത്തായി 21:22)

പ്രാർത്ഥനയോടൊപ്പം അചഞ്ചലമായ വിശ്വാസം ചേരുമ്പോൾ അത് ശക്തിയുള്ളതായിത്തീരുന്നു. യിസ്ഹാക്കിന് ഒരു വധുവിനെ കണ്ടെത്തുന്നതിനായി അബ്രഹാം തന്റെ ദാസനായ എലീയേസറിനെ അയച്ചപ്പോൾ, അവൻ ഇപ്രകാരം പ്രാർത്ഥിച്ചു: “എന്റെ യജമാനനായ അബ്രഹാമിന്റെ ദൈവമായ യഹോവേ, ഇന്ന് എനിക്ക് കാര്യം സാധിച്ചുതരേണമേ” (ഉല്പത്തി 24:12). തന്നെ വെള്ളം കുടിപ്പിക്കുകയും തന്റെ ഒട്ടകങ്ങൾക്കും മനസ്സോടെ വെള്ളം കോരിക്കൊടുക്കുകയും ചെയ്യുന്ന സ്ത്രീ യിസ്ഹാക്കിനായി ദൈവം തിരഞ്ഞെടുത്തവളായിരിക്കണമെന്ന ഒരു പ്രത്യേക അടയാളവും അവൻ ദൈവത്തോട് ചോദിച്ചു. അവന്റെ പ്രാർത്ഥന അവസാനിക്കുന്നതിനുമുമ്പുതന്നെ റിബെക്ക അവിടെ എത്തുകയും അവൻ ആവശ്യപ്പെട്ടതുപോലെ എല്ലാം സംഭവിക്കുകയും ചെയ്തു. എലീയേസർ ദൈവത്തിന്റെ വിശ്വസ്തതയെയും വഴിനടത്തിപ്പിനെയും ഓർത്ത് അവനെ ആരാധിച്ചു (ഉല്പത്തി 24:26–27).

വിശ്വാസത്തോടെയുള്ള പ്രാർത്ഥനയുടെ എത്ര മനോഹരമായ ഉദാഹരണമാണിത്! പ്രാർത്ഥനയുടെ ശക്തിയെ ഒരിക്കലും നിസ്സാരമായി കാണരുത്. വ്യക്തമായി പ്രാർത്ഥിക്കുക, പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുക, ദൈവത്തിന്റെ ജ്ഞാനത്തിൽ ആശ്രയിക്കുക, അവന്റെ ഉത്തമമായ മറുപടിക്കായി ക്ഷമയോടെ കാത്തിരിക്കുക.

ഡോ. ജോൺസൺ ചെറിയാൻ
www.johnsoncherian.com


Free Christian Wallpapers