John 5:17
“My Father is always at his work to this very day, and I too am working.”
God never stops working on behalf of His children. Even when circumstances seem unchanged, His unseen hand is accomplishing His perfect purposes.
Joseph's years of slavery and imprisonment were God's preparation to preserve countless lives during famine (Genesis 50:20). Esther's rise to the palace was no accident; God positioned her "for such a time as this" to deliver His people (Esther 4:14). When Lazarus died, Jesus appeared to delay, yet He was working toward a greater miracle that revealed God's glory (John 11).
If you are waiting for answers, do not lose heart. God's delays are never His denials. The Father is still working, Christ is still interceding for you, and in His perfect time, His faithful plan for your life will be fulfilled.
Dr. Johnson Cherian
“मेरा पिता परमेश्वर अब तक काम करता है, और मैं भी काम करता हूँ।” (यूहन्ना 5:17)
परमेश्वर अपने बच्चों के लिए कार्य करना कभी नहीं छोड़ता। जब परिस्थितियाँ अपरिवर्तित दिखाई देती हैं, तब भी उसका अदृश्य हाथ अपनी सिद्ध योजनाओं को पूरा कर रहा होता है।
यूसुफ के दासत्व और कारावास के वर्षों के पीछे परमेश्वर की तैयारी थी, ताकि वह अकाल के समय असंख्य लोगों के प्राण बचा सके (उत्पत्ति 50:20)। एस्तेर का राजमहल तक पहुँचना कोई संयोग नहीं था; परमेश्वर ने उसे "ऐसे ही समय के लिए" अपने लोगों के उद्धार हेतु वहाँ पहुँचाया था (एस्तेर 4:14)। जब लाज़र मर गया, तब ऐसा लगा कि यीशु ने देर कर दी है, परन्तु वे एक ऐसे महान चमत्कार की तैयारी कर रहे थे जिससे परमेश्वर की महिमा प्रकट हो (यूहन्ना 11)।
यदि आप उत्तर की प्रतीक्षा कर रहे हैं, तो निराश न हों। परमेश्वर की देरी, उसका इनकार नहीं होती। पिता आज भी कार्य कर रहे हैं, मसीह आज भी आपके लिए मध्यस्थता कर रहे हैं, और अपने सिद्ध समय में परमेश्वर आपकी जीवन-योजना को अवश्य पूरा करेगा।
डॉ. जॉनसन चेरियन
"എന്‍റെ പിതാവു ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു”.
(യോഹന്നാൻ 5:17)
ദൈവം തന്റെ മക്കൾക്കുവേണ്ടി പ്രവർത്തിക്കുന്നത് ഒരിക്കലും നിർത്തുന്നില്ല. സാഹചര്യങ്ങൾ മാറ്റമില്ലാതെ തോന്നുമ്പോഴും, അവിടുത്തെ അദൃശ്യകരം തന്റെ തികഞ്ഞ പദ്ധതികൾ നിറവേറ്റിക്കൊണ്ടിരിക്കുന്നു.
യോസേഫിന്റെ അടിമത്തത്തിന്റെയും തടവുജീവിതത്തിന്റെയും വർഷങ്ങൾ ദൈവത്തിന്റെ ഒരുക്കമായിരുന്നു. ക്ഷാമകാലത്ത് അനേകം ജീവനുകളെ രക്ഷിക്കുവാൻ ദൈവം അവനെ ഒരുക്കുകയായിരുന്നു (ഉല്പത്തി 50:20). എസ്ഥേർ രാജകൊട്ടാരത്തിലെത്തിയത് യാദൃച്ഛികമല്ലായിരുന്നു; തന്റെ ജനത്തെ വിടുവിക്കുവാൻ “ഇത്തരമൊരു കാലത്തിനുവേണ്ടി” ദൈവം അവളെ അവിടെ സ്ഥാപിച്ചു (എസ്ഥേർ 4:14). ലാസർ മരിച്ചപ്പോൾ യേശു വൈകിയെന്നു തോന്നി. എന്നാൽ ദൈവത്തിന്റെ മഹത്വം വെളിപ്പെടുന്ന മഹത്തായ ഒരു അത്ഭുതത്തിനായി അവിടുന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു (യോഹന്നാൻ 11).
നിങ്ങൾ ഉത്തരത്തിനായി കാത്തിരിക്കുകയാണെങ്കിൽ നിരാശരാകരുത്. ദൈവത്തിന്റെ കാലതാമസം അവിടുത്തെ നിഷേധമല്ല. പിതാവായ ദൈവം ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തു ഇന്നും നിങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥത വഹിച്ചുകൊണ്ടിരിക്കുന്നു. തന്റെ തികഞ്ഞ സമയത്ത് ദൈവം നിങ്ങളുടെ ജീവിതത്തിനായുള്ള തന്റെ വിശ്വസ്തമായ പദ്ധതി നിശ്ചയമായും നിറവേറ്റും.
ഡോ. ജോൺസൺ ചെറിയാൻ