Friday, April 17, 2026

Devotional April 17, 2026 - English, Hindi & Malayalam

Jeremiah 29:11 
For I know the thoughts that I think toward you, says the Lord, thoughts of peace and not of evil, to give you a future and a hope. 

God’s plans are filled with peace and purpose, even when life feels uncertain or difficult. What may seem like delay or hardship is often God working behind the scenes to prepare a hopeful future.

The life of Heidi Baker is a powerful modern example. Serving in Mozambique, she faced extreme poverty, sickness, and overwhelming challenges. At times, resources were scarce and the needs were endless. Yet she trusted that God’s thoughts toward her and the people she served were good. Through her obedience, thousands have been fed, cared for, and led to Christ.

Her story reminds us that even in the hardest places, God is working out a future full of hope: for us and through us.

Dr. Johnson Cherian

यहोवा की यह वाणी है, कि जो कल्पनाएँ मैं तुम्हारे विषय करता हूँ उन्हें मैं जानता हूँ, वे हानि की नहीं, वरन् कुशल ही की हैं, और अन्त में तुम्हारी आशा पूरी करूँगा। 
(यिर्मयाह 29.11)

परमेश्वर की योजनाएँ शांति और उद्देश्य से भरी होती हैं, तब भी जब जीवन अनिश्चित या कठिन लगता है। जो हमें देरी या कठिनाई प्रतीत होती है, वह अक्सर परमेश्वर का छिपा हुआ कार्य होता है, जो हमारे लिए एक आशामय भविष्य तैयार कर रहा होता है।

हाइडी बेकर का जीवन इसका एक शक्तिशाली आधुनिक उदाहरण है। मोज़ाम्बिक में सेवा करते हुए, उन्होंने अत्यधिक गरीबी, बीमारी और भारी चुनौतियों का सामना किया। कई बार संसाधन कम थे और आवश्यकताएँ अनगिनत थीं। फिर भी उन्होंने विश्वास किया कि परमेश्वर के विचार उनके और जिनकी वे सेवा कर रही थीं, उनके लिए भले ही हैं। उनकी आज्ञाकारिता के द्वारा, हजारों लोगों को भोजन मिला, उनकी देखभाल हुई और वे मसीह के पास आए।

उनकी कहानी हमें याद दिलाती है कि सबसे कठिन परिस्थितियों में भी परमेश्वर हमारे लिए और हमारे द्वारा आशा से भरा भविष्य तैयार कर रहा है।

डॉ. जॉनसन चेरियन

നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു. 
(യിരേമ്യാവു 29:11)

ജീവിതം അനിശ്ചിതമോ പ്രയാസകരമോ ആയി തോന്നുമ്പോഴും ദൈവത്തിന്റെ പദ്ധതികൾ സമാധാനവും ഉദ്ദേശ്യവും നിറഞ്ഞവയാണ്. നമ്മുക്ക് ദുരിദ്മോ കഷ്ടമോ എന്നു തോന്നുന്നത്, പലപ്പോഴും ദൈവം മറവിൽ പ്രവർത്തിച്ച് നമ്മളുകുവേണ്ടി പ്രത്യാശയുള്ള ഭാവി ഒരുക്കുന്നതാണ്.
ഹൈഡി ബേക്കർ എന്നവരുടെ ജീവിതം ഇതിന് ശക്തമായ ഒരു ആധുനിക ഉദാഹരണമാണ്. മൊസാംബിക്കിൽ സേവനം ചെയ്യുമ്പോൾ, അവർ അതിയായ ദാരിദ്ര്യവും രോഗങ്ങളും വലിയ വെല്ലുവിളികളും നേരിട്ടു. പലപ്പോഴും ഭക്ഷണം കുറവായിരുന്നു, ആവശ്യങ്ങൾ അനന്തമായിരുന്നു. എങ്കിലും, ദൈവത്തിന്റെ ചിന്തകൾ തങ്ങൾക്കും അവർ സേവിച്ചവർക്കും നന്മയുള്ളതാണെന്ന് അവർ വിശ്വസിച്ചു. അവരുടെ അനുസരണത്തിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ആഹാരം ലഭിക്കുകയും, പരിചരണം ലഭിക്കുകയും, അവർ ക്രിസ്തുവിലേക്ക് നയിക്കപ്പെടുകയും ചെയ്തു.
അവരുടെ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു: ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലുപോലും ദൈവം നമ്മള്‍ക്ക്‌വെണ്ടി, പ്രത്യാശ നിറഞ്ഞ ഭാവി ഒരുക്കുകയാണ്. കർത്താവ് നിങ്ങലേ ബലപെടുത്തുമാരകട്ടെ.

ഡോ. ജോൺസൺ ചെറിയൻ

No comments:

Post a Comment

Note: Only a member of this blog may post a comment.