Thursday, November 12, 2026

Devotional November 12, 2026 - English, Hindi & Malayalam

Train up a child in the way he should go, and when he is old he will not depart from it. (Proverbs 22:6)

A child’s heart is like fertile soil, and the values planted during childhood can influence the course of an entire lifetime. Parents have a God-given responsibility to teach their children the Word of God, demonstrate godly character, and lead them in the ways of the Lord. This training must begin at home through prayer, love, discipline, and godly example.

Timothy's mother Eunice and grandmother Lois sincerely taught him the Scriptures from childhood (2 Timothy 1:5; 3:15). Their godly influence prepared him to become a faithful servant of Christ.

Never underestimate the power of teaching a child God's Word. What you sow today may become tomorrow's testimony.

Dr. Johnson Cherian
www.johnsoncherian.com

लड़के को उसी मार्ग की शिक्षा दे जिसमें उसको चलना चाहिये,
और वह बुढ़ापे में भी उससे न हटेगा। 
(नीतिवचन 22:6)

बच्चे का हृदय उपजाऊ भूमि के समान है, और बचपन में बोए गए मूल्य उसके पूरे जीवन की दिशा को प्रभावित कर सकते हैं। माता-पिता की यह परमेश्वर द्वारा दी गई जिम्मेदारी है कि वे अपने बच्चों को परमेश्वर का वचन सिखाएँ, अपने जीवन के द्वारा ईश्वरीय चरित्र का उदाहरण प्रस्तुत करें और उन्हें प्रभु के मार्ग पर चलना सिखाएँ। यह शिक्षा घर से ही प्रार्थना, प्रेम, अनुशासन और अच्छे उदाहरण के द्वारा शुरू होनी चाहिए।

तीमुथियुस की माता यूनीके और उसकी नानी लोइस ने बचपन से ही उसे सच्चे मन से पवित्र शास्त्रों की शिक्षा दी (2 तीमुथियुस 1:5; 3:15)। उनके ईश्वरीय प्रभाव ने उसे मसीह का एक विश्वासयोग्य सेवक बनने के लिए तैयार किया।

अपने बच्चों को परमेश्वर का वचन सिखाने की सामर्थ्य को कभी कम न आँकें। आज आप जो बोते हैं, वह कल एक गवाही बन सकता है।

डॉ. जॉनसन चेरियन
www.johnsoncherian.com
ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. 
(സദൃശ്യവാക്യങ്ങൾ 22:6)

ഒരു കുട്ടിയുടെ ഹൃദയം ഫലഭൂയിഷ്ഠമായ മണ്ണുപോലെയാണ്. ബാല്യത്തിൽ അവന്റെ ഹൃദയത്തിൽ വിതയ്ക്കപ്പെടുന്ന മൂല്യങ്ങൾ ജീവിതകാലം മുഴുവൻ അവന്റെ ജീവിതഗതിയെ സ്വാധീനിക്കാൻ കഴിയും. മക്കളെ ദൈവവചനം പഠിപ്പിക്കുകയും, ദൈവിക സ്വഭാവം സ്വന്തം ജീവിതത്തിലൂടെ മാതൃകയായി കാണിക്കുകയും, കർത്താവിന്റെ വഴികളിൽ നടത്തുകയും ചെയ്യേണ്ടത് മാതാപിതാക്കൾക്ക് ദൈവം നൽകിയ ഉത്തരവാദിത്വമാണ്. പ്രാർത്ഥന, സ്നേഹം, അച്ചടക്കം, ദൈവിക മാതൃക എന്നിവയിലൂടെ ഈ പരിശീലനം ഭവനത്തിൽനിന്നുതന്നെ ആരംഭിക്കണം.

തിമൊഥെയൊസിന്റെ മാതാവായ യൂനീക്കയും വല്യമ്മയായ ലോവീസും അവനെ ബാല്യംമുതൽ ആത്മാർത്ഥമായി തിരുവെഴുത്തുകൾ പഠിപ്പിച്ചു (2 തിമൊഥെയൊസ് 1:5; 3:15). അവരുടെ ദൈവിക സ്വാധീനം ക്രിസ്തുവിന്റെ വിശ്വസ്തനായ ശുശ്രൂഷകനായി വളരുവാൻ അവനെ ഒരുക്കി.

മക്കളെ ദൈവവചനം പഠിപ്പിക്കുന്നതിന്റെ ശക്തിയെ ഒരിക്കലും നിസ്സാരമായി കാണരുത്. ഇന്ന് നിങ്ങൾ വിതയ്ക്കുന്നത് നാളത്തെ സാക്ഷ്യമായി മാറിയേക്കാം.

ഡോ. ജോൺസൺ ചെറിയാൻ
www.johnsoncherian.com

Devotional November 12, 2026 - English, Hindi & Malayalam

Train up a child in the way he should go, and when he is old he will not depart from it. (Proverbs 22:6) A child’s heart is like fertile soi...