Saturday, December 12, 2020

Christian Devotional - English, Malayalam and Hindi

Jesus once said,
"From within, out of the heart of men, proceed evil thoughts, adulteries, fornications, murders, thefts, covetousness, wickedness, deceit, lewdness, an evil eye, blasphemy, pride, foolishness. (Mark 7:21-22) 

Our desire to serve Jesus faithfully can be hindered by any of the above said sins. One or the other of these can trouble us in our lives as believers in Jesus Christ. If not anything, we can have a hidden pride that we are better than others. But praise God that we can cleanse ourselves by praying each day and asking forgiveness for our sins from our Father in Heaven. He is always willing to forgive as long as we keep seeking him. 

Some sins stick on to our lives like leeches and no amount of praying may seem to make any difference. The secret to success is not giving up and to keep praying till God finally brings about the deliverance. We must understand that finally it's God's grace that will do the miracle. 
"Who is he who overcomes the world; none but he who believes that Jesus is the Son of God?" (1 John 5:5) 

Dr. Johnson Cherian 
www.mecradio.com 

യേശു ഒരിക്കൽ ഇങ്ങനെ
പറഞ്ഞു, 
"മനുഷ്യനിൽനിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു; അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു."(മർക്കൊസ്
7:20-22)

യേശുവിനെ വിശ്വസ്തതയോടെ സേവിക്കാനുള്ള നമ്മുടെ ആഗ്രഹം മേൽപ്പറഞ്ഞ ഏതെങ്കിലും പാപങ്ങൾ നിമിത്തം തടസമാകാം. 
ഇവയിൽ ഒന്നോ മറ്റോ പാപങ്ങൾ യേശുക്രിസ്തുവിലുള്ള വിശ്വാസികളെന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ നമ്മെ പ്രയാസപെടുത്താം. ഒന്നുമില്ലെങ്കിൽ, മറ്റുള്ളവരെക്കാൾ മികച്ചവരാണെന്ന ഒരു മറഞ്ഞിരിക്കുന്ന അഹങ്കാരം നമുക്കുണ്ടാകും. എന്നാൽ ഓരോ ദിവസവും പ്രാർത്ഥിച്ചു സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവേ നിന്ന് പാപങ്ങൾ മോചിച്ചുകിട്ടാൻ
നമ്മുക് സാധിക്കുന്നദ്കൊണ്ട്
ദൈവത്തെ സ്തുതിക്കുന്നു. നാം അവനെ അന്വേഷിക്കുന്നിടത്തോളം കാലം ക്ഷമിക്കാൻ അവൻ സന്നദ്ധനാണ്.

എത്തേരെ പ്രാർത്ഥിച്ചാലും മാറിപോകാത്ത
മുരുഗേപറ്റുന്ന ചില പാപങ്ങൾ
നമ്മെ അസഹ്യപ്പെടുത്താം. 
വിജയത്തിന്റെ രഹസ്യം പ്രാർത്ഥന ഉപേക്ഷിക്കാതെ, വിടുതൽ ലഭിക്കുന്നതുവരെ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുക എന്നതാണ്. ഒടുവിൽ ദൈവകൃപയാണ് അത്ഭുതം ചെയ്യുന്നതെന്ന് നാം മനസ്സിലാക്കണം.

"യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?" (1 യോഹന്നാൻ 5:5) 

Dr. Johnson Cherian 
www.mecradio.com 

फिर यीशु ने कहा; जो मनुष्य में से निकलता है, वही मनुष्य को अशुद्ध करता है। क्योंकि भीतर से अर्थात मनुष्य के मन से, बुरी बुरी चिन्ता, व्यभिचार। चोरी, हत्या, पर स्त्रीगमन, लोभ, दुष्टता, छल, लुचपन, कुदृष्टि, निन्दा, अभिमान, और मूर्खता निकलती हैं। (मरकुस 7:20-22)

यीशु की ईमानदारी से सेवा करने की हमारी इच्छा ऊपर बताए गए पापों में से किसी से भी बाधा बन सकती है। इनमें से एक या दूसरा हमें यीशु मसीह में विश्वासियों के रूप में हमारे जीवन में परेशान कर सकता है। यदि कुछ नहीं, तो हम एक छिपा हुआ अभिमान रख सकते हैं कि हम दूसरों से बेहतर हैं। लेकिन परमेश्वर की स्तुति करें कि हम प्रत्येक दिन प्रार्थना करके स्वर्ग में अपने पिता से पापों के लिए क्षमा मांग कर स्वयं को शुद्ध कर सकते हैं। वह हमेशा क्षमा करने के लिए तैयार रहता है जब तक हम उसे पुकारते रहते हैं।

कुछ पाप हमारे जीवन पर लगते हैं जैसे जोंक और हमें ऐसा लगेगा की प्रार्थना से कोई फरक ही नहीं पड़ता है। सफलता का रहस्य हार नहीं मानना है और तब तक प्रार्थना करते रहना है जब तक कि परमेश्वर अंत में उद्धार नहीं लाता। हमें यह समझना चाहिए कि आखिरकार परमेश्वर की कृपा है जो चमत्कार करेगा।

संसार पर जय पाने वाला कौन है, केवल वह जिस का यह विश्वास है, कि यीशु, परमेश्वर का पुत्र है। 
(1 यूहन्ना 5:5) 

डॉ। जॉनसन चेरियन
www.messiah7.com 


No comments:

Post a Comment