Sunday, December 6, 2020

Devotional - English, Malayalam and Hindi

The Lord make his face shine on you and be gracious to you..(Numbers 6:25)

God's face shines on every person who lives in his presence. He rewards those who seek him diligently. Salvation, eternal life, healing, deliverance and restoration flow when his face shines on us.
Everything good comes from God. Every perfect gift is from him. These good gifts come down from the Father who made all the lights in the heavens. He never changes like the shadows from those lights. He is always the same. He loves you. 
In his presence is fullness of joy.
Seek him with an innocent heart and experience his divine touch this day.

Dr. Johnson Cherian

യഹോവ തിരുമുഖം നിന്റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ.. (സംഖ്യാപുസ്തകം 6:25) 

ദൈവത്തിന്റെ മുഖം അവന്റെ സന്നിധിയിൽ ആയിരിക്കുന്ന
ഓരോ വ്യക്‌തിയുടെമേൽ
പ്രകാശിക്കുന്നു. തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവൻ  പ്രതിഫലം നൽകുന്നു. രക്ഷ, നിത്യജീവൻ, രോഗശാന്തി, വിടുതൽ എന്നിവ അവന്ടെ മുഖം നമ്മുടെമേൽ
പ്രകാശിക്കുമ്പോൾ നമ്മുക്
ലഭിക്കുന്നു. 
 
എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. (യാക്കോബ് 1:17)
ദൈവം നിങ്ങളെ സ്നേഹിക്കുന്നു. 
അവന്റെ സന്നിധിയിൽ സന്തോഷത്തിന്റെ നിറവുണ്ട്.
നിഷ്കളങ്ക ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുക, ഈ ദിവസം അവന്റെ ദിവ്യ സ്പർശം അനുഭവിക്കുക.

ഡോ. ജോൺസൺ ചെറിയൻ


यहोवा तुझ पर अपने मुख का प्रकाश चमकाए, और तुझ पर अनुग्रह करे...(गिनती 6:25) 

परमेश्वर का मुख का प्रकाश उसकी उपस्थिति में रहने वाले हर व्यक्ति पर चमकता है। वह उन लोगों को पुरस्कृत करता है जो उसे लगन से खोजते हैं। उद्धार, शाश्वत जीवन, चंगाई और मुक्ति तभ प्रवाह करते हैं जब उनका मुख का प्रकाश हम पर चमकता है।

हर एक अच्छा वरदान और हर एक उत्तम दान ऊपर ही से है, और ज्योतियों के पिता की ओर से मिलता है, जिस में न तो कोई परिवर्तन हो सकता है, ओर न अदल बदल के कारण उस पर छाया पड़ती है। (याकूब 1:17) 
परमेश्वर आपसे प्यार करता है।
उनकी उपस्थिति में आनंद की परिपूर्णता है।
एक निर्दोष दिल से परमेश्वर की तलाश करें और इस दिन उनके दिव्य स्पर्श का अनुभव करें।

डॉ। जॉनसन चेरियन

No comments:

Post a Comment