A bruised reed he (Jesus) will not break, and a smoldering wick he will not snuff out...(Matthew 12:20)
Matthew, who was earlier a tax collector and then became one of the 12 disciples of Jesus, quotes what the prophet Isaiah had written around 800 years before Jesus was born.
Isaiah prophesied about the love and compassion of Jesus for those who were suffering. He would heal the sick.
However bad be your situation, you have hope if you have trusted in Jesus. He will find a way out for you. He cares for you.
Dr. Johnson Cherian
ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും.
(മത്തായി 12:19)
മുമ്പ് ചുങ്കക്കാരനും പിന്നീട് യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളുമായി മത്തായി, യേശു ജനിക്കുന്നതിനു 800 വർഷങ്ങൾക്ക് മുമ്പ് യെശയ്യാ പ്രവാചകൻ എഴുതിയ കാര്യങ്ങൾ ഉദ്ധരിക്കുന്നു.
കഷ്ടത അനുഭവിക്കുന്നവരോടുള്ള യേശുവിന്റെ സ്നേഹത്തെയും അനുകമ്പയെയും കുറിച്ച് യെശയ്യാവ് പ്രവചിച്ചു. യേശു
രോഗികളെ സുഖപ്പെടുത്തും.
നിങ്ങളുടെ അവസ്ഥ എത്ര മോശമാണെങ്കിലും, നിങ്ങൾ യേശുവിൽ വിശ്വസിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് പ്രത്യാശയുണ്ട്. അവൻ നിങ്ങൾക്ക് ഒരു വഴി കണ്ടെത്തും. അവൻ നിങ്ങളെ സ്നേഹിക്കുന്നു.
ഡോ. ജോൺസൺ ചെറിയൻ
वह कुचले हुए सरकण्डे को न तोड़ेगा; और धूआं देती हुई बत्ती को न बुझाएगा, जब तक न्याय को प्रबल न कराए। (मत्ती 12:20)
मत्ती, पहले एक टैक्स कलेक्टर और बाद में यीशु के 12 शिष्यों में से एक, ने कहा कि भविष्यवक्ता यशायाह ने यीशु के जन्म से 800 साल पहले क्या लिखा था।
यशायाह ने उन लोगों के लिए यीशु के प्रेम और करुणा की भविष्यवाणी की जो पीड़ित थे। यीशु बीमारों को चंगा करेगा।
चाहे आपकी स्थिति कितनी ही खराब क्यों न हो, यदि आप यीशु पर विश्वास करते हैं, तो आपको आशा है। वह आपके लिए रास्ता खोज लेगा। वह आपसे प्यार करता है।
डॉ जॉनसन चेरियन
No comments:
Post a Comment