Monday, February 24, 2020
ക്രിസ്തിയ സന്ദേശങ്ങൾ - 2
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ. പിതാവായ ദൈവം യേശു ക്രിസ്തുവിൽ വിശ്വസിക്കുന്ന തന്നുടെ മക്കൾക് നല്ല ഭാവി നൽകുവാൻ ആഗ്രഹിക്കുന്നു. നമ്മുടെ കർത്താവായ യേശു ഇങ്ങനെ പറഞ്ഞു - നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും. നിങ്ങൾ യേശുവിലും യേശുവിന്റെ വചനം നിങ്ങളുടെ ഉള്ളിലും വസിക്കുന്നു എന്ന നിങ്ങൾക് ഉറപ്പുണ്ടെങ്കിൽ, ന്യായമായിട്ട് നിങ്ങൾ പിതാവായ ദൈവത്തോട് അപേക്ഷിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങൾക് തരും. അല്പം താമസം വന്നാലും, ദൈവം അത് നിങ്ങൾക് നൽകും. സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? അതുകൊണ്ട് ഉറപ്പും ധൈര്യവും ഉള്ളവൻ/ഉള്ളവൾ ആയിരിക്കുക.
http://www.johnsoncherian.com
Devotional September 17, 2026 - English, Hindi & Malayalam
The Lord upholds all who fall, and raises up all who are bowed down. (Psalm 145:14) Elijah experienced moments of great spiritual victory, y...
-
“Have I not commanded you? Be strong and of good courage; do not be afraid, nor be dismayed, for the LORD your God is with you wherever you ...
-
Dr.Johnson Cherian M.D.PhD. E.mail/PM me with your prayer requests/comments. johnson3570@gmail.com SIGN MY GUEST BOOK BEFORE YOU LEAVE SITES...