Monday, February 24, 2020
ക്രിസ്തിയ സന്ദേശങ്ങൾ - 1
ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ. ദൈവം നിങ്ങളെ വളരെ സ്നേഹിക്കുന്നു എന്നുള്ള കാര്യം സത്യം ആണ്. നിത്യ സ്നേഹത്താൽ അവൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളെ ദൈവം അറിയുന്നു. നിങ്ങൾ പ്രാര്ഥിക്കുംമ്പോൾ ദൈവ പ്രവർത്തി വെളിപ്പെട്ട വരും. യേശുവിൽ നിങ്ങൾ വിശ്വാസിക്ക്. അവൻ നല്ല ഇടയൻ ആണ്. ആടുകൾക്കുവേണ്ടി തന്നുടെ ജീവൻ അവൻ കാല്വറികൃഷിൽ നൽകി. അവനോടുള്ള പ്രാർത്ഥന മതിആകരുത്. തക്ക സമയത് അവൻ പ്രവർത്തിക്കും. അല്ഫഉദങ്ങൾ അവൻ ചെയ്യും. നല്ല ഉറപ്പും ധൈര്യവും ഉള്ളവൻ/ഉള്ളവൾ ആയിരിക്കുക. കർത്താവിന്ന് സ്തോത്രം.
http://www.johnsoncherian.com
Subscribe to:
Post Comments (Atom)
No comments:
Post a Comment
Note: Only a member of this blog may post a comment.