Wednesday, November 11, 2026

Devotional November 11, 2026 - English, Hindi & Malayalam

The Lord make his face shine on you and be gracious to you.
(Numbers 6:25)

Mephibosheth, the son of Jonathan, was crippled in both feet after a childhood accident. Living in obscurity, he probably never expected to experience the kindness of a king. Yet David remembered his covenant with Jonathan and searched for him. Instead of treating Mephibosheth as an enemy or a threat, David welcomed him, restored his inheritance and gave him a permanent place at the royal table. 

This beautiful account illustrates the wonderful grace of God. We may feel unworthy, forgotten or limited by our circumstances, but God's mercy reaches us where we are. Through Jesus Christ, we are welcomed into God's family and given a place at His table. Our worth is not determined by our weaknesses or past failures, but by His unfailing love. Never doubt that God remembers you.

Dr. Johnson Cherian www.johnsoncherian.com
यहोवा अपना मुख तेरे ऊपर चमकाए, और तुझ पर अनुग्रह करे। (गिनती 6:25)

योनातान का पुत्र मपीबोशेत बचपन की एक दुर्घटना के कारण दोनों पैरों से लंगड़ा हो गया था। वह गुमनामी में जीवन बिता रहा था और शायद उसने कभी यह आशा नहीं की होगी कि उसे राजा की कृपा प्राप्त होगी। लेकिन दाऊद ने योनातान के साथ की गई अपनी वाचा को याद किया और मपीबोशेत को खोज निकाला। दाऊद ने उसे शत्रु या खतरा समझने के बजाय प्रेम से स्वीकार किया, उसकी विरासत उसे लौटा दी और उसे सदा के लिए अपनी मेज पर भोजन करने का अधिकार दिया।

यह सुंदर घटना परमेश्वर के अद्भुत अनुग्रह को दर्शाती है। कभी-कभी हम स्वयं को अयोग्य, भुलाए हुए या अपनी परिस्थितियों से विवश महसूस करते हैं, लेकिन परमेश्वर की दया हम तक पहुँचती है। यीशु मसीह के द्वारा हमें परमेश्वर के परिवार में स्वीकार किया गया है और उसकी मेज पर स्थान मिला है। हमारा मूल्य हमारी कमजोरियों या पिछली असफलताओं से नहीं, बल्कि उसके अटूट प्रेम से निर्धारित होता है। कभी संदेह मत करना कि परमेश्वर तुम्हें याद रखता है।

डॉ. जॉनसन चेरियन 
www.johnsoncherian.com

യഹോവ തിരുമുഖം നിന്‍റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; 
(സംഖ്യാപുസ്തകം 6:25)

യോനാഥാന്റെ മകനായ മെഫീബോശെത്ത് ബാല്യത്തിലുണ്ടായ ഒരു അപകടത്തെത്തുടർന്ന് ഇരുകാലുകൾക്കും മുടന്തനായിരുന്നു. ആരാലും ശ്രദ്ധിക്കപ്പെടാതെ അവൻ ജീവിതം നയിച്ചുകൊണ്ടിരുന്നു. ഒരു രാജാവിന്റെ ദയ തനിക്ക് ലഭിക്കുമെന്ന് ഒരുപക്ഷേ അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ദാവീദ് യോനാഥാനുമായി ചെയ്ത ഉടമ്പടി ഓർക്കുകയും മെഫീബോശെത്തിനുവേണ്ടി അന്വേഷിക്കുകയും ചെയ്തു. അവനെ ഒരു ശത്രുവായോ ഭീഷണിയായോ കാണാതെ ദാവീദ് സ്നേഹത്തോടെ സ്വീകരിച്ചു. അവന്റെ പിതാമഹനായ ശൗലിന്റെ സ്വത്തുക്കൾ അവന് തിരികെ നൽകുകയും രാജാവിന്റെ മേശയിൽ നിത്യമായി ഭക്ഷണം കഴിക്കാനുള്ള പദവി നൽകുകയും ചെയ്തു.

ഈ മനോഹരമായ സംഭവം ദൈവത്തിന്റെ അത്ഭുതകരമായ കൃപയെ വെളിപ്പെടുത്തുന്നു. ചിലപ്പോൾ നാം അയോഗ്യരെന്നും മറക്കപ്പെട്ടവരെന്നും നമ്മുടെ സാഹചര്യങ്ങളാൽ പരിമിതപ്പെട്ടവരെന്നും കരുതിയേക്കാം. എന്നാൽ ദൈവത്തിന്റെ കരുണ നമ്മെത്തേടി എത്തുന്നു. യേശുക്രിസ്തുവിലൂടെ നാം ദൈവകുടുംബത്തിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നു; അവന്റെ മേശയിൽ നമുക്കും ഒരു സ്ഥാനമുണ്ട്. നമ്മുടെ ബലഹീനതകളോ കഴിഞ്ഞകാല പരാജയങ്ങളോ അല്ല നമ്മുടെ മൂല്യം നിർണ്ണയിക്കുന്നത്; മറിച്ച് അവന്റെ അചഞ്ചലമായ സ്നേഹമാണ്. ദൈവം നിങ്ങളെ ഓർക്കുന്നു എന്ന കാര്യത്തിൽ ഒരിക്കലും സംശയിക്കരുത്.

ഡോ. ജോൺസൺ ചെറിയാൻ www.johnsoncherian.com

Devotional November 11, 2026 - English, Hindi & Malayalam

The Lord make his face shine on you and be gracious to you. (Numbers 6:25) Mephibosheth, the son of Jonathan, was crippled in both feet afte...