Wednesday, November 4, 2026

Devotional November 04, 2026 - English, Hindi & Malayalam

But without faith it is impossible to please Him, for he who comes to God must believe that He is, and that He is a rewarder of those who diligently seek Him. (Hebrews 11:6)

A royal official from Capernaum came to Jesus at Cana because his son was seriously ill and near death. He pleaded with Jesus to come down and heal the boy. Jesus told him to return home because his son would live. The official believed the word Jesus had spoken and began his journey home. On the way, his servants met him with the joyful news that his son had recovered. When he asked them about the time of recovery, they confirmed that the fever had left at the very hour Jesus had spoken. The official and his entire household believed in Jesus. 

This miracle demonstrates that the authority of Christ is not limited by distance. He did not need to enter the house or physically touch the sick child. His spoken word was sufficient to bring healing.

The official trusted Jesus before seeing the result. Let us develop such faith, believing God's promises even when circumstances appear uncertain. His Word remains trustworthy, powerful, and dependable.

Dr. Johnson Cherian
www.johnsoncherian.com

और विश्वास बिना उसे प्रसन्न करना अनहोना है, क्योंकि परमेश्वर के पास आनेवाले को विश्वास करना चाहिए, कि वह है; और अपने खोजनेवालों को प्रतिफल देता है। 
(इब्रानियों 11:6)

कफरनहूम का एक राजकीय अधिकारी अपने पुत्र के लिए यीशु के पास काना आया, क्योंकि उसका बेटा गंभीर रूप से बीमार था और मृत्यु के निकट था। उसने यीशु से विनती की कि वे उसके घर आकर उसके बेटे को चंगा करें। यीशु ने उससे कहा कि वह अपने घर लौट जाए, क्योंकि उसका पुत्र जीवित रहेगा। उस अधिकारी ने यीशु के वचन पर विश्वास किया और घर की ओर चल पड़ा। रास्ते में उसके सेवक उससे मिले और उन्होंने आनंदपूर्वक समाचार दिया कि उसका पुत्र स्वस्थ हो गया है। जब उसने उनसे पूछा कि उसका पुत्र किस समय ठीक हुआ, तो उन्होंने बताया कि उसी समय उसका बुखार उतर गया था, जिस समय यीशु ने उससे बात की थी। तब उस अधिकारी ने और उसके पूरे परिवार ने यीशु पर विश्वास किया।

यह चमत्कार दर्शाता है कि मसीह का अधिकार दूरी की सीमाओं से बंधा हुआ नहीं है। उन्हें उस घर में जाने या बीमार बच्चे को शारीरिक रूप से छूने की आवश्यकता नहीं थी। उनका बोला हुआ वचन ही चंगाई के लिए पर्याप्त था।

उस अधिकारी ने परिणाम देखने से पहले ही यीशु पर भरोसा किया। आइए, हम भी ऐसा ही विश्वास विकसित करें और परिस्थितियाँ अनिश्चित दिखाई देने पर भी परमेश्वर की प्रतिज्ञाओं पर भरोसा रखें। उनका वचन आज भी विश्वसनीय, सामर्थी और अटल है।

डॉ. जॉनसन चेरियन
www.johnsoncherian.com

എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ. 
(എബ്രായർ 11:6)

കഫർന്നഹൂമിൽ നിന്നുള്ള ഒരു രാജഭൃത്യൻ തന്റെ മകൻ ഗുരുതരമായി രോഗബാധിതനായി മരണത്തോടടുത്തപ്പോൾ യേശുവിന്റെ അടുക്കൽ കാനാവിലേക്ക് വന്നു. തന്റെ മകനെ സുഖപ്പെടുത്തുന്നതിനായി യേശു വീട്ടിലേക്ക് വരണമെന്ന് അവൻ അപേക്ഷിച്ചു. എന്നാൽ യേശു അവനോട്, “പോകുക, നിന്റെ മകൻ ജീവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. യേശു അരുളിച്ചെയ്ത വചനത്തിൽ ആ രാജഭൃത്യൻ വിശ്വസിച്ച് വീട്ടിലേക്ക് യാത്രയായി. വഴിയിൽവെച്ച് അവന്റെ ദാസന്മാർ അവനെ എതിരേറ്റു വന്ന് മകൻ സുഖം പ്രാപിച്ച സന്തോഷവാർത്ത അറിയിച്ചു. മകന് എപ്പോൾ സുഖം വന്നുവെന്ന് അവൻ ചോദിച്ചപ്പോൾ, യേശു സംസാരിച്ച അതേ മണിക്കൂറിൽ പനി വിട്ടുപോയതായി അവർ അറിയിച്ചു. അങ്ങനെ ആ രാജഭൃത്യനും അവന്റെ കുടുംബം മുഴുവനും യേശുവിൽ വിശ്വസിച്ചു.

ഈ അത്ഭുതം ക്രിസ്തുവിന്റെ അധികാരം ദൂരത്തിന്റെ പരിധികളാൽ നിയന്ത്രിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്നു. ആ വീട്ടിൽ പ്രവേശിക്കുകയോ രോഗിയായ കുട്ടിയെ ശാരീരികമായി സ്പർശിക്കുകയോ ചെയ്യേണ്ട ആവശ്യം യേശുവിനുണ്ടായിരുന്നില്ല. അവൻ്റെ അരുളപ്പാട് മാത്രം സൗഖ്യം നൽകുവാൻ മതിയായിരുന്നു.

ഫലം കാണുന്നതിനു മുമ്പുതന്നെ ആ രാജഭൃത്യൻ യേശുവിൽ വിശ്വസിച്ചു. നമുക്കും അത്തരം വിശ്വാസം വളർത്തിയെടുക്കാം. സാഹചര്യങ്ങൾ അനിശ്ചിതത്വം നിറഞ്ഞതായി തോന്നുമ്പോഴും ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കാം. അവൻ്റെ വചനം ഇന്നും വിശ്വസ്തവും ശക്തിയുള്ളതും ആശ്രയയോഗ്യവുമാണ്.

ഡോ. ജോൺസൺ ചെറിയാൻ
www.johnsoncherian.com

Devotional November 04, 2026 - English, Hindi & Malayalam

But without faith it is impossible to please Him, for he who comes to God must believe that He is, and that He is a rewarder of those who di...