Wednesday, October 28, 2026

Devotional October 28, 2026 - English, Hindi & Malayalam

“Behold, I give you the authority to trample on serpents and scorpions, and over all the power of the enemy, and nothing shall by any means hurt you.” (Luke 10:19)

Jesus has given His disciples authority over the power of the enemy. As believers, we need not live in fear, for our Lord is greater than every power of darkness. His authority strengthens us to stand firm against temptation, spiritual opposition, and the schemes of Satan.

When a poisonous viper fastened onto Paul's hand on the island of Malta, Paul suffered no harm because God preserved him for His purpose (Acts 28:3-6). This incident demonstrates God's protection and power.

Dear believer, do not allow fear to rule your heart. Trust in Christ's authority, put on the whole armour of God, and stand firm in faith. Remember, our victory is in Jesus Christ, who has conquered the enemy!

Dr. Johnson Cherian 
www.johnsoncherian.com

मैंने तुम्हेंसाँपों और बिच्छुओं को रौंदनेका, और शत्रु की सारी सामर्थ्य पर अधिकार दिया है; और किसी वस्तु से तुम्हें कुछ हानि न होगी। (लूका 10.19)

यीशु ने अपने शिष्यों को शत्रु की सामर्थ्य पर अधिकार दिया है। विश्वासियों के रूप में हमें भय में जीने की आवश्यकता नहीं है, क्योंकि हमारा प्रभु अन्धकार की हर शक्ति से महान है। उसका अधिकार हमें प्रलोभनों, आत्मिक विरोध और शैतान की चालों के विरुद्ध दृढ़ खड़े रहने की सामर्थ्य देता है।

जब प्रेरित पौलुस माल्टा द्वीप पर था, तब एक विषैला साँप उसके हाथ से लिपट गया, लेकिन उसे कोई हानि नहीं हुई, क्योंकि परमेश्वर ने अपने उद्देश्य के लिए उसकी रक्षा की (प्रेरितों के काम 28:3-6)। यह घटना परमेश्वर की सुरक्षा और सामर्थ्य को दर्शाती है।

प्रिय विश्वासी, भय को अपने हृदय पर राज्य न करने दें। मसीह के अधिकार पर भरोसा रखें, परमेश्वर के सारे हथियार बाँध लें और विश्वास में दृढ़ खड़े रहें। याद रखें, हमारी विजय यीशु मसीह में है, जिसने शत्रु पर विजय प्राप्त की है!

डॉ. जॉनसन चेरियन 
www.johnsoncherian.com

പാമ്പുകളെയും തേളുകളെയും ശത്രുവിന്‍റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. (ലൂക്കോസ് 10:19)

ശത്രുവിന്റെ ശക്തിയിന്മേൽ യേശു തന്റെ ശിഷ്യന്മാർക്ക് അധികാരം നൽകിയിരിക്കുന്നു. വിശ്വാസികളായ നാം ഭയത്തിൽ ജീവിക്കേണ്ടതില്ല, കാരണം നമ്മുടെ കർത്താവ് ഇരുളിന്റെ എല്ലാ ശക്തികളേക്കാളും വലിയവനാണ്. പ്രലോഭനങ്ങൾക്കും ആത്മീയ എതിർപ്പുകൾക്കും സാത്താന്റെ തന്ത്രങ്ങൾക്കും എതിരെ ഉറച്ചുനിൽക്കുവാൻ അവന്റെ അധികാരം നമ്മെ ശക്തരാക്കുന്നു.

പൗലോസ് അപ്പൊസ്തലൻ മെലിത്ത ദ്വീപിൽ ആയിരുന്നപ്പോൾ ഒരു അണലി അവന്‍റെ കൈക്കു പറ്റി. എന്നാൽ ദൈവം തന്റെ ഉദ്ദേശ്യത്തിനായി അവനെ സംരക്ഷിച്ചതിനാൽ പൗലോസിന് യാതൊരു ദോഷവും സംഭവിച്ചില്ല (അപ്പൊസ്തലപ്രവൃത്തികൾ 28:3-6). ഈ സംഭവം ദൈവത്തിന്റെ സംരക്ഷണവും ശക്തിയും വെളിപ്പെടുത്തുന്നു.

പ്രിയ വിശ്വാസിയേ, ഭയം നിങ്ങളുടെ ഹൃദയത്തെ ഭരിക്കാൻ അനുവദിക്കരുത്. ക്രിസ്തുവിന്റെ അധികാരത്തിൽ ആശ്രയിക്കുക, ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിക്കുക, വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. ഓർക്കുക, നമ്മുടെ ജയം ശത്രുവിനെ കീഴടക്കിയ യേശുക്രിസ്തുവിലാണ്!

ഡോ. ജോൺസൺ ചെറിയാൻ www.johnsoncherian.com

Free Christian Wallpapers