“Being fully convinced that what He had promised He was also able to perform.” (Romans 4:21)
Faith means trusting God’s ability even when circumstances appear impossible. Abraham received God’s promise that he would have a son, although he and Sarah were advanced in age. Years passed, and the fulfilment seemed humanly impossible. Yet Abraham did not allow his circumstances to destroy his confidence in God. He was fully convinced that God was able to fulfil His promise, and Isaac was born at the appointed time.
Dear believer, are you waiting for God to fulfil a promise in your life? Do not measure God’s faithfulness by your circumstances or His power by your limitations. God never loses His ability to accomplish what He has promised. Continue praying, obeying, and trusting Him. When God promises, believe; when delays come, persevere; and when the time arrives, rejoice in His faithfulness!
Dr. Johnson Cherian
www.johnsoncherian.com
और निश्चय जाना कि जिस बात की उसने प्रतिज्ञा की है, वह उसे पूरा करने में भी सामर्थी है।
(रोमियों 4:21)
विश्वास का अर्थ है परमेश्वर की सामर्थ्य पर भरोसा रखना, तब भी जब परिस्थितियाँ असंभव दिखाई देती हैं। अब्राहम को परमेश्वर ने प्रतिज्ञा दी कि उसके एक पुत्र होगा, जबकि वह और सारा वृद्ध हो चुके थे। वर्ष बीतते गए और प्रतिज्ञा की पूर्ति मानवीय दृष्टि से असंभव लगने लगी। फिर भी अब्राहम ने अपनी परिस्थितियों को परमेश्वर पर अपने विश्वास को कमजोर नहीं करने दिया। उसे पूरा निश्चय था कि परमेश्वर अपनी प्रतिज्ञा पूरी करने में सामर्थी है, और नियत समय पर इसहाक का जन्म हुआ।
प्रिय विश्वासियो, क्या आप अपने जीवन में परमेश्वर की किसी प्रतिज्ञा की पूर्ति की प्रतीक्षा कर रहे हैं? परमेश्वर की विश्वासयोग्यता को अपनी परिस्थितियों से मत आँकिए और उसकी सामर्थ्य को अपनी सीमाओं से मत मापिए। परमेश्वर अपनी प्रतिज्ञा पूरी करने में कभी असमर्थ नहीं होता। प्रार्थना करते रहें, आज्ञाकारिता में चलते रहें और उस पर भरोसा रखें।
जब परमेश्वर प्रतिज्ञा करे, तो विश्वास करें; जब विलम्ब हो, तो धीरज धरें; और जब समय आए, तो उसकी विश्वासयोग्यता के लिए आनन्दित हों!
Dr. Johnson Cherian
www.johnsoncherian.com
അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.
(റോമർ 4:21)
സാഹചര്യങ്ങൾ അസാധ്യമെന്നു തോന്നുമ്പോഴും ദൈവത്തിന്റെ കഴിവിൽ ആശ്രയിക്കുന്നതാണ് വിശ്വാസം. തനിക്കും സാറായിക്കും വാർദ്ധക്യം ബാധിച്ചിരുന്നെങ്കിലും തനിക്ക് ഒരു മകൻ ഉണ്ടാകുമെന്ന് അബ്രാഹാമിന് ദൈവം വാഗ്ദത്തം ചെയ്തു. വർഷങ്ങൾ കടന്നുപോയി. വാഗ്ദത്തത്തിന്റെ നിവൃത്തി മാനുഷികമായി അസാധ്യമെന്നു തോന്നി. എന്നിട്ടും തന്റെ സാഹചര്യങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തെ തകർക്കാൻ അബ്രാഹാം അനുവദിച്ചില്ല. ദൈവം തന്റെ വാഗ്ദത്തം നിറവേറ്റാൻ പ്രാപ്തനാണെന്ന് അവൻ പൂർണ്ണമായി വിശ്വസിച്ചു. ദൈവം നിശ്ചയിച്ച സമയത്ത് യിസ്ഹാക്ക് ജനിച്ചു.
പ്രിയ വിശ്വാസിയേ, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ ഒരു വാഗ്ദത്തത്തിന്റെ നിവൃത്തിക്കായി നിങ്ങൾ കാത്തിരിക്കുകയാണോ? നിങ്ങളുടെ സാഹചര്യങ്ങൾകൊണ്ട് ദൈവത്തിന്റെ വിശ്വസ്തതയെ അളക്കരുത്. നിങ്ങളുടെ പരിമിതികൾകൊണ്ട് അവന്റെ ശക്തിയെയും വിലയിരുത്തരുത്. തന്റെ വാഗ്ദത്തം നിറവേറ്റാൻ ദൈവം എപ്പോഴും പ്രാപ്തനാണ്. പ്രാർത്ഥിച്ചുകൊണ്ടിരിക്കുക, അനുസരണത്തിൽ നടക്കുക, ദൈവത്തിൽ ആശ്രയിക്കുക.
ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ വിശ്വസിക്കുക; താമസം നേരിടുമ്പോൾ ക്ഷമയോടെ കാത്തിരിക്കുക; നിവൃത്തി സംഭവിക്കുമ്പോൾ അവന്റെ വിശ്വസ്തതയെ ഓർത്ത് സന്തോഷിക്കുക!
Dr. Johnson Cherian
www.johnsoncherian.com