Saturday, October 24, 2026

Devotional October 24, 2026 - English, Hindi & Malayalam

“For there is no distinction between Jew and Greek, for the same Lord over all is rich to all who call upon Him.” (Romans 10:12)

God’s love and grace are not limited by nationality, race, language, or social status. He welcomes everyone who calls upon Him in faith. His riches include salvation, mercy, forgiveness, peace, and eternal life.

Consider Cornelius, a Gentile centurion (Acts 10). God sent Peter to his house to proclaim the gospel. While Peter was preaching, the Holy Spirit fell upon all who heard the message. Peter declared that God shows no partiality but accepts those who fear Him and do what is right. (Acts 10:34–35, 44–45).

Never think you are beyond God’s reach. Whatever your background, call upon the Lord today. His riches are available to all who trust in Him. As a believer, share this good news with everyone without prejudice, knowing that God desires all people to experience His saving grace.

Dr. Johnson Cherian www.johnsoncherian.com

यहूदियों और यूनानियों में कुछ भेद नहीं, इसलिए कि वह सब का प्रभु है; और अपने सब नाम लेनेवालों के लिये उदार है। (रोमियों 10:12)

परमेश्वर का प्रेम और अनुग्रह राष्ट्रीयता, जाति, भाषा या सामाजिक स्थिति तक सीमित नहीं हैं। वह विश्वास के साथ उसे पुकारने वाले प्रत्येक व्यक्ति का स्वागत करता है। उसके अनमोल धन में उद्धार, दया, क्षमा, शांति और अनन्त जीवन शामिल हैं।

कुरनेलियुस नामक एक रोमी सूबेदार का उदाहरण देखिए, जो अन्यजाति था (प्रेरितों के काम 10)। परमेश्वर ने पतरस को उसके घर सुसमाचार सुनाने के लिए भेजा। जब पतरस प्रचार कर रहा था, तब संदेश सुनने वाले सभी लोगों पर पवित्र आत्मा उतरा। पतरस ने घोषणा की कि परमेश्वर किसी के साथ पक्षपात नहीं करता, बल्कि हर जाति में उससे डरने वाले और धार्मिकता के काम करने वाले को स्वीकार करता है (प्रेरितों के काम 10:34–35, 44–45)।

कभी यह मत सोचिए कि आप परमेश्वर की पहुँच से बाहर हैं। आपकी पृष्ठभूमि चाहे जो भी हो, आज प्रभु को पुकारिए। उसकी आशीषें उन सभी के लिए उपलब्ध हैं जो उस पर भरोसा रखते हैं। एक विश्वासी होने के नाते, बिना किसी भेदभाव के इस सुसमाचार को सबके साथ बाँटिए, क्योंकि परमेश्वर चाहता है कि सभी लोग उसके उद्धारकारी अनुग्रह का अनुभव करें।

डॉ. जॉनसन चेरियन 
www.johnsoncherian.com

യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവർക്കും കർത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു. 
(റോമർ 10:12)

ദൈവത്തിന്റെ സ്നേഹവും കൃപയും ദേശീയതയിലോ വംശത്തിലോ ഭാഷയിലോ സാമൂഹിക പദവിയിലോ പരിമിതപ്പെട്ടിരിക്കുന്നില്ല. വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവരെയും അവൻ സ്വീകരിക്കുന്നു. രക്ഷ, കരുണ, പാപക്ഷമ, സമാധാനം, നിത്യജീവൻ എന്നിവ അവന്റെ സമൃദ്ധമായ ദാനങ്ങളിൽ ഉൾപ്പെടുന്നു.

കൊർന്നേല്യൊസ് എന്ന വിജാതീയനായ ശതാധിപന്റെ ജീവിതം ശ്രദ്ധിക്കുക (അപ്പൊസ്തലപ്രവൃത്തികൾ 10). അവന്റെ വീട്ടിൽ സുവിശേഷം അറിയിക്കുവാൻ ദൈവം പത്രൊസിനെ അയച്ചു. പത്രൊസ് പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ വചനം കേട്ട എല്ലാവരുടെയും മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്നു. ദൈവം പക്ഷപാതം കാണിക്കുന്നവനല്ലെന്നും എല്ലാ ജാതികളിലും തന്നെ ഭയപ്പെട്ടു നീതിപ്രവർത്തിക്കുന്നവനെ സ്വീകരിക്കുന്നവനാണെന്നും പത്രൊസ് പ്രഖ്യാപിച്ചു (അപ്പൊസ്തലപ്രവൃത്തികൾ 10:34–35, 44–45).

നിങ്ങൾ ദൈവത്തിന്റെ കരുണയ്ക്ക് അപ്പുറത്താണെന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ പശ്ചാത്തലം എന്തുതന്നെയായാലും ഇന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുക. അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും അവന്റെ സമൃദ്ധി ലഭ്യമാണ്. ഒരു വിശ്വാസി എന്ന നിലയിൽ, യാതൊരു പക്ഷപാതവും കൂടാതെ ഈ സുവിശേഷം എല്ലാവരോടും പങ്കുവെക്കുക; എല്ലാവരും ദൈവത്തിന്റെ രക്ഷാകരമായ കൃപ അനുഭവിക്കണമെന്നാണ് അവന്റെ ഹിതം.

ഡോ. ജോൺസൺ ചെറിയാൻ www.johnsoncherian.com

Devotional October 24, 2026 - English, Hindi & Malayalam

“For there is no distinction between Jew and Greek, for the same Lord over all is rich to all who call upon Him.” (Romans 10:12) God’s love ...