Friday, September 4, 2026

Devotional September 04, 2026 - English, Hindi & Malayalam

“The Lord takes pleasure in those who fear Him, in those who hope in His mercy.” (Psalms 147:11)

God is not impressed by outward achievements, wealth, or human recognition. His delight is in hearts that reverence Him and confidently depend on His mercy. To fear God is to honor Him, trust His Word, and desire to live according to His will. To hope in His mercy is to believe that His grace is greater than our failures and that His compassion never runs dry.

Mary Magdalene's past was marked by deep bondage but she encountered Jesus and experienced His transforming mercy. 
According to the Gospels, Jesus delivered her from seven demons. She became a devoted follower, stood faithfully near the cross, and was among the first to witness the risen Christ. Her past did not disqualify her from God’s purpose.

Today, place your hope in God’s mercy. He delights in a heart that trusts Him.

Dr. Johnson Cherian

यहोवा अपने डरवैयों ही से प्रसन् होता है, अर्थात् उनसे जो उसकी करुणा पर आशा लगाए रहते हैं।
(भजन संहिता 147:11)

परमेश्वर बाहरी उपलब्धियों, धन-संपत्ति या मानवीय प्रतिष्ठा से प्रभावित नहीं होता। उसकी प्रसन्नता उन हृदयों में है जो उसका आदर करते हैं और विश्वासपूर्वक उसकी करूणा पर निर्भर रहते हैं। परमेश्वर का भय मानने का अर्थ है उसका सम्मान करना, उसके वचन पर भरोसा रखना और उसकी इच्छा के अनुसार जीवन जीने की इच्छा रखना। उसकी करूणा में आशा रखने का अर्थ है यह विश्वास करना कि उसकी कृपा हमारी असफलताओं से कहीं बड़ी है और उसकी करुणा कभी समाप्त नहीं होती।

मरियम मगदलीनी का अतीत गहरे बंधन से भरा हुआ था, लेकिन उसकी मुलाकात यीशु से हुई और उसने उनकी बदल देने वाली करूणा का अनुभव किया।
सुसमाचारों के अनुसार, यीशु ने उसे सात दुष्टात्माओं से छुटकारा दिलाया। वह यीशु की समर्पित अनुयायी बन गई, क्रूस के पास विश्वासयोग्यता से खड़ी रही और पुनरुत्थित मसीह को देखने वालों में सबसे पहली स्त्रियों में से एक थी। उसका अतीत उसे परमेश्वर के उद्देश्य के लिए अयोग्य नहीं ठहरा सका।

आज अपनी आशा परमेश्वर की करूणा पर रखिए। वह उस हृदय से प्रसन्न होता है जो उस पर भरोसा करता है।

डॉ. जॉनसन चेरियन

തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു. 
(സങ്കീർത്തനങ്ങൾ 147:11)

ദൈവം നമ്മുടെ ബാഹ്യ നേട്ടങ്ങളിലോ സമ്പത്തിലോ മനുഷ്യരുടെ അംഗീകാരത്തിലോ ആകൃഷ്ടനാകുന്നില്ല. ദൈവത്തെ ഭയപ്പെടുകയും അവന്റെ കരുണയിൽ വിശ്വാസത്തോടെ ആശ്രയിക്കുകയും ചെയ്യുന്ന ഹൃദയങ്ങളിലാണ് അവൻ പ്രസാദിക്കുന്നത്. ദൈവഭയം എന്നത് അവനെ ബഹുമാനിക്കുകയും അവന്റെ വചനത്തിൽ വിശ്വസിക്കുകയും അവന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതാണ്. അവന്റെ കരുണയിൽ പ്രത്യാശവെക്കുക എന്നത്, നമ്മുടെ പരാജയങ്ങളെക്കാൾ അവന്റെ കൃപ വലുതാണെന്നും അവന്റെ കരുണ ഒരിക്കലും തീർന്നുപോകുകയില്ലെന്നും വിശ്വസിക്കുന്നതാണ്.

മഗദലക്കാരത്തി മറിയയുടെ ഭൂതകാലം വലിയ ബന്ധനങ്ങളാൽ നിറഞ്ഞതായിരുന്നു; എന്നാൽ അവൾ യേശുവിനെ കണ്ടുമുട്ടുകയും അവിടുത്തെ രൂപാന്തരപ്പെടുത്തുന്ന കരുണ അനുഭവിച്ചറിയുകയും ചെയ്തു. സുവിശേഷങ്ങൾ അനുസരിച്ച്, യേശു അവളെ ഏഴ് ഭൂതങ്ങളിൽ നിന്ന് വിടുവിച്ചു. അവൾ യേശുവിന്റെ സമർപ്പിത അനുയായിയായി മാറി. ക്രൂശിനരികിൽ അവൾ വിശ്വസ്തയായി നിന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ആദ്യം കണ്ടവരിൽ ഒരാളായിത്തീർന്നു. അവളുടെ ഭൂതകാലം ദൈവത്തിന്റെ ഉദ്ദേശ്യത്തിനായി അവളെ അയോഗ്യയാക്കിയില്ല.

ഇന്ന് നിങ്ങളുടെ പ്രത്യാശ ദൈവത്തിന്റെ കരുണയിൽ വെക്കുക. തന്നിൽ ആശ്രയിക്കുന്ന ഹൃദയത്തിലാണ് അവൻ പ്രസാദിക്കുന്നത്.

ഡോ. ജോൺസൺ ചെറിയാൻ

Devotional September 04, 2026 - English, Hindi & Malayalam

“The Lord takes pleasure in those who fear Him, in those who hope in His mercy.” (Psalms 147:11) God is not impressed by outward achievement...