Revelation 2:7
“He who has an ear, let him hear what the Spirit says to the churches. To him who overcomes I will give to eat from the tree of life, which is in the midst of the Paradise of God.”
In the book of Genesis, we read of the "tree of life" in the Garden of Eden, but after Adam and Eve disobeyed God, they were driven out, and the way to the tree was guarded by cherubim with a flaming sword (Genesis 3:22–24). Sin brought separation from God's presence and forfeited access to eternal life. Yet through Jesus Christ, the obedient Son, the way has been opened again.
The book of Revelation gives a glorious promise: those who overcome by remaining faithful to Christ will once more eat from the tree of life in God's Paradise. What was lost through disobedience is restored through obedient faith.
Persevere in Christ today, for eternal fellowship with God awaits every faithful overcomer.
Dr. Johnson Cherian
जिसके कान हों, वह सुन ले कि पवित्र आत्मा कलीसियाओं से क्या कहता है:जो जय पाए, मैं उसे उस जीवन के पेड़ में से जो परमेश्वर के स्वर्गलोक में है, फल खाने को दूँगा। (प्रकाशितवाक्य 2.7)
उत्पत्ति की पुस्तक में हम अदन की वाटिका के "जीवन के वृक्ष" के विषय में पढ़ते हैं। परन्तु जब आदम और हव्वा ने परमेश्वर की आज्ञा का उल्लंघन किया, तब उन्हें वाटिका से निकाल दिया गया, और जीवन के वृक्ष का मार्ग करूबों तथा चारों ओर घूमने वाली ज्वलन्त तलवार से सुरक्षित कर दिया गया (उत्पत्ति 3:22–24)। पाप ने मनुष्य को परमेश्वर की उपस्थिति से अलग कर दिया और अनन्त जीवन तक पहुँच का मार्ग बन्द हो गया। परन्तु आज्ञाकारी पुत्र, प्रभु यीशु मसीह के द्वारा वह मार्ग फिर से खोल दिया गया।
प्रकाशितवाक्य की पुस्तक हमें एक महिमामय प्रतिज्ञा देती है कि जो लोग मसीह के प्रति विश्वासयोग्य बने रहकर जय प्राप्त करेंगे, वे परमेश्वर के स्वर्गलोक में स्थित जीवन के वृक्ष का फल फिर से खाएँगे। जो कुछ अवज्ञा के कारण खो गया था, वह विश्वासपूर्ण आज्ञाकारिता के द्वारा पुनः प्राप्त होगा।
इसलिए आज मसीह में दृढ़ बने रहिए, क्योंकि परमेश्वर के साथ अनन्त संगति प्रत्येक विश्वासयोग्य जयवन्त की प्रतीक्षा कर रही है।
डॉ. जॉनसन चेरियन
ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്‍റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാൻ കൊടുക്കും.
(വെളിപ്പാടു 2:7)
ഉല്പത്തി പുസ്തകത്തിൽ നാം ഏദെൻതോട്ടത്തിലെ “ജീവവൃക്ഷത്തെ” കുറിച്ച് വായിക്കുന്നു. എന്നാൽ ആദാമും ഹവ്വയും ദൈവത്തിന്റെ കല്പന ലംഘിച്ചതിനാൽ അവർ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. ജീവവൃക്ഷത്തിലേക്കുള്ള വഴി കെരൂബുകളാലും തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്‍റെ ജ്വാലയുമായി കാക്കപ്പെട്ടു (ഉല്പത്തി 3:22–24). പാപം മനുഷ്യനെ ദൈവസന്നിധിയിൽ നിന്ന് അകറ്റുകയും നിത്യജീവനിലേക്കുള്ള പ്രവേശനം നഷ്ടപ്പെടുത്തുകയും ചെയ്തു. എന്നാൽ അനുസരണയുള്ള പുത്രനായ കർത്താവായ യേശുക്രിസ്തുവിലൂടെ ആ വഴി വീണ്ടും തുറക്കപ്പെട്ടു.
വെളിപ്പാടിന്റെ പുസ്തകം മഹത്തായ ഒരു വാഗ്ദാനം നമുക്ക് നൽകുന്നു. ക്രിസ്തുവിനോട് വിശ്വസ്തരായി നിലകൊണ്ട് ജയിക്കുന്നവർ വീണ്ടും ദൈവത്തിന്റെ പറുദീസയിലെ ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കും. അനുസരണക്കേടിലൂടെ നഷ്ടപ്പെട്ടത് വിശ്വാസത്തോടെയുള്ള അനുസരണത്തിലൂടെ വീണ്ടും പ്രാപിക്കപ്പെടുന്നു.
അതിനാൽ ഇന്ന് ക്രിസ്തുവിൽ ഉറച്ചുനിൽക്കുക. ദൈവത്തോടുള്ള നിത്യസാഹചാര്യവും ജീവവൃക്ഷത്തിന്റെ ഫലം ആസ്വദിക്കുന്ന മഹാഭാഗ്യവും ഓരോ വിശ്വസ്തനായ ജയിക്കുന്നവനെയും കാത്തിരിക്കുന്നു.
ഡോ. ജോൺസൺ ചെറിയാൻ