Sunday, April 12, 2026

Devotional April 12, 2026- English, Hindi & Malayalam

Isaiah 40:29 — “The Lord gives strength to the weary and increases the power of the weak.”

God meets us right in the midst of our exhaustion and limitations. He does not expect us to be strong on our own; instead, He invites us to depend on His unfailing strength. The life of Charles Spurgeon is a powerful example—though he endured seasons of deep depression and physical weakness, he continually drew strength from God and remained faithful in his calling. His ministry flourished not because of his own ability, but because of God’s sustaining grace. In our moments of weakness, we too can rely on the Lord, knowing He will renew our strength and carry us through every trial.

Dr. Johnson Cherian

वह थके हुए को बल देता है और शक्तिहीन को बहुत सामर्थ्य देता है। 
(यशायाह 40.29)

परमेश्वर हमारी थकान और सीमाओं के बीच हमसे मिलता है। वह हमसे यह अपेक्षा नहीं करता कि हम अपने बल पर मजबूत बनें; बल्कि वह हमें उनके अटूट बल पर निर्भर रहने के लिए बुलाता है। चार्ल्स स्पर्जन का जीवन इसका एक शक्तिशाली उदाहरण है—उन्होंने गहरी उदासी और शारीरिक दुर्बलता के समयों को सहा, फिर भी वे लगातार परमेश्वर से शक्ति पाते रहे और अपनी बुलाहट में विश्वासयोग्य बने रहे। उनकी सेवकाई उनकी अपनी क्षमता के कारण नहीं, बल्कि परमेश्वर के संबल देने वाले अनुग्रह के कारण फलती-फूलती रही। हमारी दुर्बलताओं के क्षणों में हम भी प्रभु पर भरोसा कर सकते हैं, यह जानते हुए कि वह हमारी शक्ति को नया करेगा और हर परीक्षा में हमें संभाले रखेगा।

डॉ. जॉनसन चेरियन

അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. 
(യെശയ്യാ 40:29)

ദൈവം നമ്മുടെ ക്ഷീണത്തിലും പരിമിതികളിലും തന്നെ നമ്മെ സമീപിക്കുന്നു. നാം നമ്മുടെ ശക്തിയിൽ ശക്തരാകണമെന്ന് അവൻ പ്രതീക്ഷിക്കുന്നില്ല; പകരം അവന്റെ അറ്റില്ലാത്ത ശക്തിയിൽ ആശ്രയിക്കാനാണ് അവൻ നമ്മെ വിളിക്കുന്നത്. ചാർൾസ് സ്പർജൻ എന്ന കർത്താവിന്റെദാസന്റെ ജീവിതം ഇതിന്റെ ശക്തമായ ഉദാഹരണമാണ്—ആഴത്തിലുള്ള നിരാശയും ശാരീരിക ദൗർബല്യവും അനുഭവിച്ചിരുന്നെങ്കിലും, അദ്ദേഹം സ്ഥിരമായി ദൈവത്തിൽ നിന്ന് ശക്തി പ്രാപിച്ച് അവൻ്റെ വിളിയിൽ വിശ്വസ്ഥാനായി തുടരുകയുണ്ടായി. അവൻ്റെ ശുശ്രൂഷ വളർന്നത് അവൻ്റെ സ്വന്തം കഴിവുകൾ കൊണ്ട് അല്ല, ദൈവത്തിന്റെ കരുതലുള്ള കൃപ കൊണ്ടാണ്. നമ്മുടെ ദൗർബല്യത്തിന്റെ നിമിഷങ്ങളിൽ നമുക്കും കർത്താവിൽ ആശ്രയിക്കാം; അവൻ നമ്മുടെ ശക്തിയെ പുതുക്കുകയും എല്ലാ പരീക്ഷണങ്ങളിലും നമ്മെ താങ്ങിക്കൊള്ളുകയും ചെയ്യും.

ഡോ. ജോൺസൺ ചെരിയൻ

No comments:

Post a Comment

Note: Only a member of this blog may post a comment.