Wednesday, April 1, 2026

Devotional April 1, 2026 - English, Hindi & Malayalam

Philippians 4:13 — “I can do all things through Christ who strengthens me.”

This verse reminds us that our strength does not come from our abilities, but from Christ who empowers us. In moments of weakness, fear, or limitation, His grace becomes sufficient. Nick Vujicic is a powerful example of this truth. Born without arms and legs, he could have given in to despair, yet he chose faith in Christ. Through God’s strength, he found purpose and became a source of hope to millions preaching and teaching the Word of God. Likewise, when we depend on Jesus, we can overcome obstacles and accomplish His will, no matter how impossible it may seem.

Dr. Johnson Cherian

जो मुझे सामर्थ्य देता है उसमें मैं सब कुछ कर सकता हूँ। (फिलिप्पियों 4.13)

यह पद हमें याद दिलाता है कि हमारी शक्ति हमारी अपनी क्षमताओं से नहीं, बल्कि मसीह से आती है जो हमें सामर्थ देता है। जब हम कमजोरी, भय या सीमाओं का सामना करते हैं, तब उसकी अनुग्रह हमारे लिए पर्याप्त हो जाता है। निक वुजिसिक इस सच्चाई का एक शक्तिशाली उदाहरण हैं। हाथों और पैरों के बिना जन्म लेने के बाद, वे निराशा में डूब सकते थे, परंतु उन्होंने मसीह में विश्वास को चुना। परमेश्वर की सामर्थ के द्वारा उन्होंने अपना उद्देश्य पाया और लाखों लोगों के लिए परमेश्वर के वचन के प्रचार के द्वारा आशा का स्रोत बने। इसी प्रकार, जब हम यीशु पर निर्भर रहते हैं, तब हम हर बाधा को पार कर सकते हैं और उसकी इच्छा को पूरा कर सकते हैं, चाहे वह कितना भी असंभव क्यों न लगे।

डॉ. जॉनसन चेरियन

എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. 
(ഫിലിപ്പിയർ 4:13)

ഈ വചനം നമ്മെ ഓർമ്മിപ്പിക്കുന്നത് നമ്മുടെ ശക്തി നമ്മുടെ സ്വന്തം കഴിവുകളിൽ നിന്നല്ല, നമ്മെ ശക്തിപ്പെടുത്തുന്ന ക്രിസ്തുവിൽ നിന്നാണ് എന്നതാണ്. നമ്മൾ ദുർബലത, ഭയം, അല്ലെങ്കിൽ പരിധികൾ നേരിടുമ്പോൾ, അവന്റെ കൃപ നമ്മുക്കു മതിയാകുന്നു. നിക് വുജിസിക് ഈ സത്യത്തിന്റെ ശക്തമായ ഉദാഹരണമാണ്. കൈകളും കാലുകളും ഇല്ലാതെ ജനിച്ചിട്ടു, അദ്ദേഹം നിരാശയിൽ മുങ്ങിപ്പോകാമായിരുന്നു, എന്നാൽ ക്രിസ്തുവിൽ വിശ്വാസം തിരഞ്ഞെടുക്കുകയായിരുന്നു. ദൈവത്തിന്റെ ശക്തിയാൽ അദ്ദേഹം തന്റെ ലക്ഷ്യം കണ്ടെത്തി, ലക്ഷക്കണക്കിന് ആളുകൾക്ക് ദൈവവചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയുന്ന പ്രത്യാശയുടെ ഉറവിടമായി മാറി. അതുപോലെ, എത്ര അസാധ്യമായതായി തോന്നിയാലും
നമ്മൾ യേശുവിൽ ആശ്രയിക്കുമ്പോൾ, ഏത് തടസ്സവും അതിജീവിക്കുകയും അവന്റെ ഇഷ്ടം നിറവേറ്റുകയും ചെയ്യാൻ നമ്മുക്ക് കഴിയും.

ഡോ. ജോൺസൺ ചെറിയാൻ

No comments:

Post a Comment

Note: Only a member of this blog may post a comment.