Monday, February 24, 2020

Free Christian Wallpapers- 2





http://www.johnsoncherian.com

Free Christian Wallpapers- 1





http://www.johnsoncherian.com

ക്രിസ്തിയ സന്ദേശങ്ങൾ - 2

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ. പിതാവായ ദൈവം യേശു ക്രിസ്തുവിൽ വിശ്വസിക്കുന്ന തന്നുടെ മക്കൾക് നല്ല ഭാവി നൽകുവാൻ ആഗ്രഹിക്കുന്നു. നമ്മുടെ കർത്താവായ യേശു ഇങ്ങനെ പറഞ്ഞു - നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും. നിങ്ങൾ യേശുവിലും യേശുവിന്റെ വചനം നിങ്ങളുടെ ഉള്ളിലും വസിക്കുന്നു എന്ന നിങ്ങൾക് ഉറപ്പുണ്ടെങ്കിൽ, ന്യായമായിട്ട് നിങ്ങൾ പിതാവായ ദൈവത്തോട് അപേക്ഷിക്കുന്ന കാര്യങ്ങൾ അവൻ നിങ്ങൾക് തരും. അല്പം താമസം വന്നാലും, ദൈവം അത് നിങ്ങൾക് നൽകും. സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? അതുകൊണ്ട് ഉറപ്പും ധൈര്യവും ഉള്ളവൻ/ഉള്ളവൾ ആയിരിക്കുക.

http://www.johnsoncherian.com

ക്രിസ്തിയ സന്ദേശങ്ങൾ - 1

ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ. ദൈവം നിങ്ങളെ വളരെ സ്നേഹിക്കുന്നു എന്നുള്ള കാര്യം സത്യം ആണ്. നിത്യ സ്നേഹത്താൽ അവൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളെ  ദൈവം അറിയുന്നു. നിങ്ങൾ പ്രാര്ഥിക്കുംമ്പോൾ ദൈവ പ്രവർത്തി വെളിപ്പെട്ട വരും. യേശുവിൽ നിങ്ങൾ വിശ്വാസിക്ക്. അവൻ നല്ല ഇടയൻ ആണ്. ആടുകൾക്കുവേണ്ടി തന്നുടെ ജീവൻ അവൻ കാല്വറികൃഷിൽ നൽകി. അവനോടുള്ള പ്രാർത്ഥന മതിആകരുത്. തക്ക സമയത് അവൻ പ്രവർത്തിക്കും. അല്ഫഉദങ്ങൾ അവൻ ചെയ്യും. നല്ല ഉറപ്പും ധൈര്യവും ഉള്ളവൻ/ഉള്ളവൾ ആയിരിക്കുക. കർത്താവിന്ന് സ്തോത്രം.

http://www.johnsoncherian.com

Sunday, February 9, 2020

Final Word- The Father's Will

John 4:34-36

“My food,” said Jesus, “is to do the will of him who sent me and to finish his work. Don't you have a saying, 'It's still four months until harvest'? I tell you, open your eyes and look at the fields! They are ripe for harvest. Even now the one who reaps draws a wage and harvests a crop for eternal life, so that the sower and the reaper may be glad together.

As we contemplate what we are going to eat for breakfast, lunch and dinner today, let's also remind ourselves of these words that Jesus spoke. “My food,” said Jesus, “is to do the will of him who sent me and to finish his work."

Doing the Father's will was everything for Jesus. Let's also remain in our Heavenly Father's will.

Let us open our eyes and look at the fields! They are ripe for harvest, as Jesus said. Let us work for God's kingdom and harvest a crop for eternal life, so that the sower and the reaper can be glad together. Praise God.

http://www.johnsoncherian.com